മുള്ളിക്കുളങ്ങര: കൃഷ്ണ ഭവനത്തിൽ എസ്. കൃഷ്ണ കാരണവർ (വിമുക്തഭടൻ, 87)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ കാരണവർ. മക്കൾ: അനിൽകുമാർ, അജയകുമാർ. മരുമക്കൾ: സംഗീത, വിജയലക്ഷ്മി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.