
ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് പട്ടാറ കുരിശിങ്കൽ പരേതരായ കെ.കെ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകൻ ടോമി ജോസഫ് ( 57) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ : ഡോൺ ജോസഫ് (ദുബായ്), ഡോണ (എൻജിനിയറിംഗ് വിദ്യാർത്ഥിനി ,ലൂർദ് മാതാ എൻജിനിയറിംഗ് കോളജ് തിരുവനന്തപുരം) , ഗ്രേഷ്യ (സി ബി എസ്. ഇ 9-ാം ക്ലാസ് വിദ്യാർത്ഥിനി കെ.ഇ കാർമ്മൽ സെൻട്രൽ സ്കൂൾ മുഹമ്മ). മരുമകൾ : ഫ്രാൻസീന(ദുബായ്).