obituary

ചേർത്തല:ചേർത്തല വർക്കീസ് കോളേജ് പ്രിൻസിപ്പൽ നഗരസഭ 11ാം വാർഡ് മൂലയിൽ വർക്കിമാത്യു(63)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമത്തേരിയിൽ. ഭാര്യ:ഇടപ്പള്ളി തായങ്കരി കുടുംബാംഗം ബേബി. മക്കൾ: ജിബിൻവർക്കി(ക്രിയേ​റ്റീവ് ഹെഡ് ഹെറാൾഡ് ഗ്രൂപ്പ്,കോയമ്പത്തൂർ),ജനോവർക്കി(ആർക്കിടെക്ട് മൈൻഡ് സ്‌പെയ്‌സ്, പാല).മരുമകൾ:രമ്യ ജിബിൻ.