ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് പുളിവേലിൽ (സരോവർ) വീട്ടിൽ പരേതനായ ദാമോദര കാർണവരുടെ ഭാര്യ
സരോജിനിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മകൻ: അജികുമാർ. മരുമകൾ: സിന്ധ്യ. സഞ്ചയനം 8ന് രാവിലെ 9ന്.