മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് രമാലയത്തിൽ മുരുകദാസൻ പിള്ള (70) നിര്യതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മകൻ: ദിലീപ്. മരുമകൾ:സുധ നായർ.