photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മുന്നാം വാർഡ് വാരനാട് അമ്മിണിക്കാട് ഉലഹന്നാൻ ( ഓനപ്പൻ- 82 )നിര്യാതനായി. ഭാര്യ : മറിയം. മക്കൾ: ലീലാമ്മ,ആൻസി,വർഗീസ്, സാലിമോൻ. മരുമക്കൾ: പ്രദീപ്, ബിജു, സിനിവർഗീസ് ,മേരിഗ്രേസ്‌.