എണ്ണയ്ക്കാട്: കമൽ നിവാസിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ഓമന ഗോപിനാഥ് (61) നിര്യാതയായി.സംസ്കാരം പിന്നീട്. മക്കൾ :കവിത ,കമൽ.ജി.നാഥ് (ദുബായ്). മരുമകൻ :ജെതിൻ