
ചേർത്തല: പള്ളിപ്പുറം തിരുനല്ലൂർ ഗവ. ഹൈസ്‌ക്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് കോയിപ്പറമ്പിൽ( ആറുകണ്ടത്തിൽ) വിശ്വനാഥൻനായർ(72) നിര്യാതനായി. ഭാര്യ: സതീ രത്നമ്മ(റിട്ട.ജീവനക്കാരി, സർവീസ് സഹകരണ ബാങ്ക് ആലപ്പുഴ).
മക്കൾ: ബിന്ദു(എം.ഇ.സി.കുടുംബശ്രീ ജില്ലാമിഷൻ,ആലപ്പുഴ),ദീപ(ഉദ്യോഗസ്ഥ, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: രാധാകൃഷ്ണൻ( കെ.എസ്.ആർ.ടി.സി, എറണാകുളം), ദിനേശ് കുമാർ( ബി.ജെ.പി. അരൂർ നിയോജകമണ്ഡലം ട്രഷറർ).