കായംകുളം:കൃഷ്ണപുരം കുറക്കാവ് ദേവീ ക്ഷേത്രത്തിലെ ഭരണ സമിതി തിരഞ്ഞെടുപ്പ് മാർച്ച് 21 ന് നടക്കുമെന്ന് വരണാധികാരി അഡ്വ. ജി.അജയകുമാർ അറിയിച്ചു.