ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ ജില്ലാ കൺവൻഷൻ നാളെ ഉച്ചയ്ക്ക് 2 ന് സിഡാം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിജയൻ പുളിക്കുന്ന് അദ്ധ്യക്ഷത വഹിക്കും.