geetha

മുഹമ്മ: കണിച്ചുകുളങ്ങര ഗുരുപുരം മുന്തുങ്കൽ പരേതനായ ത്യാഗരാജന്റെ ഭാര്യ ഗീത ത്യാഗരാജൻ (71) നിര്യാതനായി. മക്കൾ: എം.ടി.ശ്രീകാന്ത്.പരേതയായ ടൈനി. മരുമകൾ: സുനിത. സഞ്ചയനം 7 ന് വൈകിട്ട് 3.30ന്