ആലപ്പുഴ: പഴവീട് സിന്ദുരം വീട്ടിൽ ആർ.രാധാകൃഷ്ണൻ നായർ(72, റിട്ട.അക്കൗണ്ടന്റ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ബി.ശ്യാമളാദേവി(റിട്ട.ഹെഡ്മിസ്ട്രസ്,പറവൂർ ഗവ.സ്കൂൾ). മക്കൾ: സീന ബിനു, സിനി അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.