sasidharan

മുതുകുളം :ആറാട്ടുപുഴ വല്യഴീക്കൽ വേലിയിൽ ശശിധരൻ (72)നിര്യാതനായി. ഭാര്യ : ലീലാമണി. മക്കൾ : ഷിജി, ഷിജിമോൾ, സന്തോഷ്, സൗജി . സഞ്ചയനം 19ന് രാവിലെ 9ന് .