കുട്ടനാട്: കിടങ്ങറ പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ പുനരധിവാസ കേന്ദ്രത്തിലെ (സ്‌നേഹതീരം ഓർഫനേജ്) അന്തേവാസി ബിന്ത്യാ (43) നിര്യാതയായി. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ.