ചേർത്തല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടക്കുന്ന തണ്ണീർത്തടം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ ജസ്​റ്റിസ് വിജിലൻസ് ഫോറം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.. ഫോറം സംസ്ഥാന സെക്രട്ടറി ബിനീഷ്‌ കോയിക്കൽ,ബൈജുമേനാച്ചേരി,ഷമീർമോൻ മുഹമ്മദ്,മുഹസിൻ ഇബ്രാഹിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.