mariyamma

പൂച്ചാക്കൽ : തൈക്കാട്ടുശേരി ഇരവിമംഗലത്ത് ചാക്കോ സേവ്യറിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.