photo

ചേർത്തല:വാരനാട് കൈതക്കാട് കണ്ടത്തിൽ ചന്ദ്രശേഖരൻനായർ(79)നിര്യാതനായി.സംസ്കാരം ഞായറാഴ്ച രാവി​ലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:സുഭദ്റ. മക്കൾ:ദീപ്തി(മലേഷ്യ),ദിവ്യ(സൗദി).മരുമക്കൾ: മാർട്ടിൻ,വിശ്വനാഥ്.