ആലപ്പുഴ: കേരള വാട്ടർ അതോറിട്ടിയുടെ വഴിച്ചേരി ഓഫീസിൽ 31 വരെ അവധി ദിവസങ്ങൾ ഉൾപ്പെടെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വെള്ളക്കരം അടയ്ക്കാം. ഈ സൗകര്യം എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തി വെള്ളക്കരം കുടിശിക മുഴുവനായി അടച്ച് തീർക്കണമെന്ന് അസി. എക്സിക്യൂട്ടി​വ് എൻജിനി​യർ അറിയിച്ചു.