
ചേപ്പാട്: പായിക്കാട്ട് പരേതനായ പി.ഡി.വർഗീസിന്റെ ഭാര്യ അമ്മാൾ വർഗീസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിസൺ വർഗ്ഗീസ്(സണ്ണി), ഷീലാ ജോസഫ്, അന്നമ്മ വർഗ്ഗീസ്, പരേതയായ സൂസൻ വർഗ്ഗീസ്. മരുമക്കൾ: ഷേബ, ജോസഫ്, സോമൻ.