santhakumariyamma

ചാരുംമൂട്: നൂറനാട് എരുമക്കുഴി കുഴുവേലിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (78) നിര്യാതയായി. മക്കൾ: മധുകുമാർ, അനിതകുമാരി, ബിജുകുമാർ. മരുമക്കൾ: സിന്ധു, രാജീവ്, ബിന്ദു. സഞ്ചയനം വെള്ളി രാവിലെ 8ന് .