ഓച്ചിറ: കുലശേഖരപുരം കോട്ടയ്ക്കുപുറം സുരേഷ്ഭവനത്തിൽ ആർ.കെ ശശിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (67) നിര്യാതയായി. മകൻ: സുജിത് (ഗ്രാമപഞ്ചായത്തംഗം, കുലശേഖരപുരം). മരുമകൾ: ഷൈനി.