ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് വാരണം കൊല്ലംപറമ്പ് പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ദേവകി(89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് .മക്കൾ: പുരുഷോത്തമൻ,ശശിധരൻ, കുട്ടപ്പൻ, ഉദയൻ,പരേതനായ കമലൻ. മരുമക്കൾ: കനകമ്മ,രേവമ്മ,സരസമ്മ, സീത,ശ്രീദേവി.