joji-tj

പാണ്ടി: തോട്ടുവേലിൽ പരേതനായ ജോൺ ടി.ഗ്രിഗറിയുടെ മകൻ ജോജി (51, ഡെപ്യൂട്ടി തഹസിൽദാർ, നെടുങ്കണ്ടം) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പാണ്ടി ഫാത്തിമ മാത പള്ളിയിൽ. ഭാര്യ: ഐറിൻ (കെ.എസ്.ഇ.ബി, തിരുവനന്തപുരം)
മക്കൾ: റോസ്‌മേരി, ആൻമേരി.