
ഹരിപ്പാട്: പായിപ്പാട് കല്ലേലിൽ റിട്ട.കെ.എസ്.ആർ.ടി.സി ആർ.ടി.ഒ പരേതനായ പി.ജി.ഇടിക്കുളയുടെ ഭാര്യ റിട്ട.ഹെഡ്മിസ്ട്രസ് വി.സാറാമ്മ കോശി (89) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വർഗ്ഗീസ് ഇടിക്കുള, എലിസബത്ത്, കോശി ഇടിക്കുള, രഞ്ജൻ ഇടിക്കുള. മരുമക്കൾ: സൂസൻ ജേക്കബ്, ജോൺ കോശി, ജയ മേരി തോമസ്, ആശ മാത്യു