photo

ആലപ്പുഴ: നങ്ങ്യാർകുളങ്ങര പൂപ്പള്ളിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ദേവയാനി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതരായ ശിവദാസൻ, ഐഷ. സഞ്ചയനം 12ന് രാവിലെ 9ന്.