photo

ചേർത്തല: മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിന് സമീപം പനയ്ക്കാപറമ്പ് പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മകൃഷ്ണൻ (92) നിര്യാതനായി. മക്കൾ: ചന്ദ്രമതി, ഉത്തമൻ,തങ്കമ്മ,തിലകൻ,സന്തോഷ്‌കുമാർ. മരുമക്കൾ:നിർമ്മല,മോഹനൻ,ജയ,സുഷമ,പരേതനായ കുട്ടൻ .