a

മാവേലിക്കര: തെക്കേക്കര വരേണിക്കൽ തയ്യിൽ എസ്.എസ് വില്ലയിൽ ഓമനക്കുട്ടന്റെ ഭാര്യ തുളസീഭായി (58) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന്. മക്കൾ: സ്മിത, സ്മിത്ത്. മരുമക്കൾ: റെജി, ആതിര.