ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നു മുതൽ 11 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് ഗണപതിഹോമം, 7.30ന് ഉഷപൂജ, 11ന് ഉച്ചപൂജ, 10ന് രാവിലെ 6ന് ഗണപതിഹോമം, 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് കളമെഴുത്തും പാട്ടും. 7ന് ഭദ്രദീപം കൊളുത്തി കുംഭം നിറച്ച് ലക്ഷാർച്ചന ആരംഭം, 11ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹോമം, 6ന് ലക്ഷാർച്ചന തുടർച്ച, 7.30ന് ഉഷപൂജ, ഉച്ചയ്ക്ക് 12.30ന് കളഭാഭിഷേകം, വൈകിട്ട് 7ന് ദീപക്കാഴ്ച, രാത്രി 8.30ന് ലക്ഷാർച്ചന സമാപനം, 8.45ന് ഋഷഭവാഹന എഴുന്നള്ളത്ത്, താലപ്പൊലി, 10ന് ഭസ്മാഭിഷേകം, 11ന് പുഷ്പാഭിഷേകം, 12ന് തിരുവാതിര,