gourikuttyamma

ആലപ്പുഴ: തോണ്ടൻകുളങ്ങര കൊട്ടാരത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (93) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: ശിവശങ്കരപ്പിള്ള, രാമചന്ദ്രൻ നായർ, രാജശേഖരൻ നായർ, ഉദയകുമാർ. മരുമക്കൾ: തങ്കമണി, സതിദേവി, സുധാമണി, സുശീലാദേവി.സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.