ismail

പൂച്ചാക്കൽ: ബാലസാഹിത്യകാരൻ പാണാവള്ളി ഇസ്മയിൽ (66) നിര്യാതനായി. വടുതല പരേതനായ കോളത്തറ കൊച്ചഹമ്മദ് മൗലവിയുടെ മകനാണ്. ഭാര്യ: ജമീല. മകൻ: സഹീർ (മസ്ക്കറ്റ്). മരുമകൾ: റാഹത്ത്.