
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് ആലുംമൂട്ടിൽ (ഗിരിനാഥ് ഭവനം) രഘുനാഥ് (51) കുവൈറ്റിൽ നിര്യാതനായി. കൊല്ലം മുളങ്കാടകത്തിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെയും സരസ്വതിഅമ്മയുടെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: ഗിരിജ.