annamma

ചേപ്പാട്: ആലംപള്ളിൽ വീട്ടിൽ പരേതനായ ചെറിയന്റെ (രാജന്റെ) ഭാര്യ അന്നമ്മ ചെറിയാൻ (കുഞ്ഞുമോൾ-80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചേപ്പാട് സെന്റ് ജോർജ്ജ് യക്കോബായാ ചർച്ചിൽ.