aravindakshan

ഹരിപ്പാട്: കാർത്തികപ്പള്ളി പനച്ചമൂട്ടിൽ കിഴക്കതിൽ പി.അരവിന്ദാക്ഷൻ (53) നിര്യാതനായി.ഭാര്യ: ശ്രീദേവി. മക്കൾ: അഖിൽ, അഞ്ജന. മരുമക്കൾ: അപ്പു, ആര്യ.