
ചമ്പക്കുളം : പള്ളത്തുശ്ശേരി വലിയപറമ്പിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30 ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കയിൽ. മക്കൾ: സജി (ദുബായ്), സൗമി, കൊച്ചുമോൾ, ജോണി (ഖത്തർ). മരുമക്കൾ: ബീന (ദുബായ്), ബാബു, കുഞ്ഞുമോൻ, പട്രീഷ