a

മാവേലിക്കര:തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് കോമത്ത് വിളയിൽ ഗോപന്റെ ഭാര്യ ശില്പ (21) നിര്യാതയായി. താമരക്കുളം പൊഴീക്കൽ വീട്ടിൽ ശിവാനന്ദന്റെയും ജയശ്രീയുടെയും മകളാണ്. മങ്ങാട് മൗണ്ട് സിയോൺ കോളേജിലെ ബിഫാം വിദ്യാർഥിനിയായിരുന്നു. മകൾ: ശിവദ (മൂന്നര മാസം).