ചേർത്തല: കെ.പി.സി.സി. വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം കമ്മറ്റിയുടെ അംഗത്വവിതരണം ജില്ലാ ചെയർമാൻ അഡ്വ.സഞ്ജീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി പുല്ലൂരുത്തിക്കരി അംഗത്വം ഏറ്റുവാങ്ങി. സി.എൻ. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.തോമസ് വി. പുളിക്കൻ, ദേവരാജൻ പിള്ള,രാജേഷ് കുമാർ,രാജീവ് കോയിക്കൽ ,ചക്കരക്കുളം രാധാകൃഷ്ണൻ ,എ.ജെ. സെബാസ്റ്റ്യൻ, വയലാർ കാർത്തികേയൻ ,പി.ആർ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.