മാവേലിക്കര: യു.ഡി.എഫ് നിയോജക മണ്ഡലം സമ്മേളനം ഇന്ന് വൈകിട്ട് 3ന് മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടക്കുമെന്ന് കൺവീനർ അനിവർഗീസ് അറിയിച്ചു.