തുറവൂർ: പട്ടണക്കാട് ക്ഷീരോത്പാദക സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പി. ബോസ്, പ്രദ്യുമ്നൻ, കെ.പി.രാധാകൃഷ്ണൻ ഉണ്ണി, പി.ബോസ്, എ.കെ.നവാസ്, കെ.എൻ.രാജമ്മ,ഷൈജ, വനജ, ടി.പി.സൈസമ്മ എന്നിവരാണ് വിജയിച്ചത്.സംഘം പ്രസിഡന്റായി കെ.പി.രാധാകൃഷ്ണൻ ഉണ്ണിയെ തിരഞ്ഞെടുത്തു.