kamalamma

ഭഗവതിപ്പടി: പെരുങ്ങാല കളീയ്ക്കൽ കമലമ്മ (84) നിര്യാതയായി. കായംകുളം എം.എസ്.എം.കോളേജ് മുൻ ജീവനക്കാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്, പ്രശാന്ത്, രാജശേഖരൻ. മരുമക്കൾ: രേഖ, സജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.