ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയർ സൂപ്രണ്ട് കോമന കോലപ്പള്ളിൽ പി. ബിജു(53) നിര്യാതനായി. ഭാര്യ: സുമി എസ്.നായർ. മക്കൾ: കൃഷ്ണചന്ദ്രൻ, കീർത്തന. സംസ്‌കാരം ഇന്ന് പത്തരയ്ക്ക് കോമന ആനമുടി വീട്ടുവളപ്പിൽ.