obituary


ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് വാരനാട് ഭജനശാലയിൽ വിശ്വനാഥൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിരാ ദേവി (റിട്ട.ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: വിജയകുമാരി (റിട്ട.ഹെൽത്ത് സൂപ്പർ വൈസർ), സൂര്യകുമാരി (റിട്ട.എച്ച്.എസ്.എ.), അനിൽകുമാർ (ഫാർമസിസ്​റ്റ്, ഇ.എസ്.ഐ.).മരുമക്കൾ: എം. പ്രഭാകരൻ (റിട്ട. ഫാർമസിസ്​റ്റ്), കെ.പി. പ്രസാദ് (റിട്ട. റവന്യു ഓഫീസർ, പെരുമ്പാവൂർ നഗരസഭ), രേഷ്മ (ട്രാൻസിലേ​റ്റർ, നേവൽ ബേസ്,കൊച്ചി).