sarada

പൂച്ചാക്കൽ: പെരുമ്പളം മൂന്നാം വാർഡ് മണ്ണാരത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ ( 86) നിര്യാതയായി. മക്കൾ: ദീപു, ബേബി. മരുമക്കൾ: സുനിത, സുപ്രൻ