kanaka

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാറ്റുകുളം ചേലാട്ട് ഭാഗം കാർത്തിക നിലയത്തിൽ പരേതനായ കലാധരന്റെ ഭാര്യ കനക കലാധരൻ(66) നിര്യാതയായി. മക്കൾ : സിന്ധു, കണ്ണൻ. മരുമക്കൾ : അനിൽകുമാർ കുറ്റിക്കര, വിനിത.