bhargavan

ചേപ്പാട് : ചേപ്പാട് കിഴക്ക് എൽ.സി മെമ്പർ ആർ.ഭാർഗവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.ചേപ്പാട് ലോക്കൽകമ്മിറ്റി മുൻ സെക്രട്ടറി, ചേപ്പാട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ, വലിയകുഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ല കർഷക തൊഴിലാളി യൂണിയൻ ആദ്യകാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നിർമല. മക്കൾ: മഞ്ജു ശാലിനി, രഞ്ജു ശാലിനി. മരുമക്കൾ: മനോജ്, റെയ്സൺ.