കറ്റാനം: ഭരണിക്കാവ് തെക്ക് കൊടയാന്നിക്കൽ തറയിൽ ഗംഗാധരൻ(68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പ്രസന്ന. മക്കൾ: മാളു, പൊന്നു. മരുമകൻ: സോമു.