മാവേലിക്കര: നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പോളിംഗ് ഡ്യൂട്ടി ലിസ്റ്റ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അതാത് സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. സ്ഥാപന മേധാവികൾ ഇന്ന് തന്നെ ലിസ്റ്റ് പോളിംഗ് സ്റ്റാഫിന് കൈമാറണമെന്ന് തഹസിൽദാർ അറിയിച്ചു.