മാവേലിക്കര: കൊറ്റാർകാവ് കിഴക്കേവീട്ടിൽ കൃഷ്ണകമലത്തിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കമലമ്മ ഗോപാലകൃഷ്ണൻ. മക്കൾ: ദിനേശ് ഗോപാൽ, ദിലീപ് ഗോപാൽ. മരുമക്കൾ: കല, ക്ലീമ.