നങ്ങ്യാർകുളങ്ങര : ഡി.ഡി ഭവനത്തിൽ ദിവാകരൻ (65, പി.ഡബ്ല്യു.ഡി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ:ദീപ, ദിവ്യ. മരുമക്കൾ: സുഗതൻ, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.