മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കാട്ടുങ്കൽ വീട്ടിൽ ജി. ജയരാജൻ(70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പ്രസന്ന.മക്കൾ:ജി. ജയേഷ്(സിവിൽ സപ്ലെസ്,എറണാകുളം),സുമേഷ് (പട്ടാമ്പി താലൂക്ക് ഓഫീസ്).മരുമക്കൾ:അഞ്ജു,അശ്വതി.