മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്ഷനിലെ മണ്ണഞ്ചേരി,പൊലീസ് സ്റ്റേഷൻ,വള്ളക്കടവ്,പുത്തൻ പറമ്പ്, അടിവാരം,ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും.